സ്റ്റെല്ലാന്റിസിന് പുതിയ നേതൃത്വം

റോളണ്ട് ബൗഷാര
SHARE

മുംബൈ∙ ജീപ്പ്, ഫിയറ്റ്, സിട്രോൻ ബ്രാൻഡുകളുടെ ഉടമകളായ സ്റ്റെല്ലാന്റിസ് ഇന്ത്യ മേധാവിയായി റോളണ്ട് ബൗഷാരയെ നിയമിച്ചു.  വാഹന നിർമാണ പ്രവർത്തനങ്ങളുടെയും ജീപ്പ്, സിട്രോൻ നാഷനൽ സെയിൽസ് കമ്പനി (എൻഎസ്‌സി)യുടെയും ചുമതല ഇദ്ദേഹത്തിനായിരിക്കും. നിലവിൽ സിട്രോൻ ഇന്ത്യ വിപണന വിഭാഗം മേധാവിയാണ്. ഡോ.പാർഥ ദത്തയ്ക്കാണ് ഇന്ത്യ, ഏഷ്യ പസഫിക് മേഖലയിലെ എൻജിനീയറിങ്, ഡിസൈൻ, റിസർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗങ്ങളുടെ ചുമതല. നിലവിൽ ജീപ്പിന്റെ ഇന്ത്യ മേധാവിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA