ഇന്ത്യ 11% വളരും: എഡിബി
Mail This Article
×
മുംബൈ∙ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇക്കൊല്ലം 11% ആകാമെന്ന് ഏഷ്യൻ വികസന ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്സീൻ വിതരണം ശക്തമായി നടക്കുമെന്നതാണ് അനുമാനത്തിന്റെ അടിസ്ഥാനം. എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗം ഗൗരവമേറിയതാണെന്നും എഡിബി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.