ADVERTISEMENT
കൊച്ചി∙ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റ് ആയ ബിഗ് ബാസ്ക്കറ്റിന്റെ  64.3 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പ് വാങ്ങും. കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ) ഇതിനു അനുമതി നൽകി. കരാർ പ്രകാരം ടാറ്റ ഡിജിറ്റൽ ലിമിറ്റഡാണ് ഓഹരി വാങ്ങുന്നത്. ടാറ്റ സൺസിന്റെ ഉപസ്ഥാപനമാണ്  ടാറ്റ ഡിജിറ്റൽ . 2011ൽ സ്ഥാപിച്ച ബിഗ് ബാസ്ക്കറ്റിന് രാജ്യത്തെ 25 നഗരങ്ങളിൽ സാന്നിധ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com