ADVERTISEMENT
കൊച്ചി∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് നേട്ടം. 29 പൈസ മെച്ചപ്പെട്ട് 74.07ൽ എത്തി. തുടർച്ചയായ നാലാമത്തെ ദിവസമാണ് രൂപ നേട്ടം ഉണ്ടാക്കുന്നത്. വ്യാപാരം തുടങ്ങി ഒരവസരത്തിൽ രൂപ 73.84വരെ എത്തിയിരുന്നു. അതേസമയം, എണ്ണ  വില 1.07 ശതമാനം  കൂടി ബാരലിന് 67.99 ഡോളറായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com