എയർടെൽ ബാങ്കിൽ 6% പലിശ
Mail This Article
×
കൊച്ചി∙ ഒരു ലക്ഷത്തിലേറെ രൂപയുടെ സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് 6% വാർഷിക പലിശ നൽകുമെന്ന് എയർടെൽ പേയ്മെന്റ്സ് ബാങ്ക് അറിയിച്ചു. പേയ്മെന്റ്സ് ബാങ്കുകളിൽ ഒരാൾക്ക് സേവിങ്സ് ബാങ്ക് നിക്ഷേപമായി സൂക്ഷിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷത്തിൽനിന്ന് 2 ലക്ഷമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തിയിരുന്നു.ഒരു ലക്ഷം വരെയുള്ള നിക്ഷേപത്തിന് പലിശ 2.5% മാത്രമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.