ADVERTISEMENT
ന്യൂഡൽഹി∙ കോവിഡ് രണ്ടാം വരവ് ഇന്ത്യയുടെ സാമ്പത്തിക ഉണർവിനു തടസ്സമാകുമെന്നും ഇക്കൊല്ലം വളർച്ചനിരക്ക് 8.2% മുതൽ 9.8% വരെ ആയി കുറയുമെന്നും റേറ്റിങ് ഏജൻസി എസ്ആൻഡ്പി വിലയിരുത്തി. 11% വളരുമെന്നായിരുന്നു ഇതുവരെ അനുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com