ADVERTISEMENT
മുംബൈ∙ കോവിഡ് ദുരന്തം കണക്കിലെടുത്ത് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി), ഇൻഷുറൻസ് ക്ലെയിമിനുള്ള ഡെത്ത് സർട്ടിഫിക്കറ്റ് വ്യവസ്ഥകളിൽ ഇളവു വരുത്തി. ആശുപത്രിയിൽ മരണം സംഭവിക്കുന്ന സംഭവങ്ങളിൽ, തദ്ദേശശ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള മരണ സർട്ടിഫിക്കറ്റിനു പകരം ആശുപത്രികളി‍ൽനിന്നുള്ള രേഖകൾ സ്വീകരിക്കുമെന്ന് എൽഐസി അറിയിച്ചു. ഇവ എൽഐസി ക്ലാസ്1 ഓഫിസറോ മുതിർന്ന ഡവലപ്മെന്റ് ഓഫിസറോ സാക്ഷ്യപ്പെടുത്തിയാൽ മതി. ഇവയ്ക്കൊപ്പം, സംസ്കാരം നടത്തിയതു തെളിയിക്കുന്ന രേഖയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com