ടാറ്റ കാർ വില കൂട്ടി
Mail This Article
×
ന്യൂഡൽഹി∙ ടാറ്റ മോട്ടോഴ്സ് എല്ലാ കാറുകളുടെയും വില വർധിപ്പിച്ചു. ഇന്നു മുതൽ ബുക്ക് ചെയ്യുന്നവയ്ക്കാണു വിലവർധന ബാധകമാകുക. ശരാശരി 1.8% വില കൂടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.