ADVERTISEMENT
മുംബൈ∙ കോവിഡ് ഭീഷണി ഒഴിഞ്ഞു തുടങ്ങുന്നു എന്ന സൂചനകളും രൂപയുടെ സ്ഥിതി മെച്ചപ്പെട്ടതും വിപണിയിൽ പ്രതിഫലിച്ചപ്പോൾ ഓഹരി സൂചികകൾ പുതിയ ഉയരം കണ്ടെത്തി. 228.46 പോയിന്റ് ഉയർന്ന് സെൻസെക്സ് 52,328.51ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 81.40 പോയിന്റ് ഉയർന്ന് 15,751.65 പോയിന്റിലും. ഇടപാടുകാർ എനർജി, ഐടി, ബാങ്ക് ഓഹരികൾ വൻതോതിൽ വാങ്ങിയതാണ് വിപണിക്ക് കരുത്തേകിയത്. വിപണിയുടെ നേട്ടത്തിൽ പകുതിയോളം റിലയൻസിന്റെ സംഭാവനയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com