മൊറട്ടോറിയം പരിഗണിക്കും

moratorium
SHARE

തിരുവനന്തപുരം ∙ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം നീട്ടിനൽകുന്നത് അടുത്ത സംസ്ഥാന തല ബാങ്കേഴ്സ് സമിതി പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഈ വർഷം  മാർച്ച് ഒന്നിനും ജൂൺ 30നും ഇടയിൽ പുതുക്കേണ്ട ഹ്രസ്വകാല കാർഷിക വായ്പകൾ ഈ മാസം 30നു മുൻപു പുതുക്കണം. പുതുക്കുന്ന വായ്പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്നും ഇവയ്ക്കു സബ്സിഡി ലഭിക്കുമെന്നും  മന്ത്രി വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA