കെടിഡിസി ഹോട്ടൽ ബുക്കിങ് : ഇനി രാജ്യാന്തര പോർട്ടലുകളും
Mail This Article
×
തിരുവനന്തപുരം ∙ കെടിഡിസി ഹോട്ടലുകളെ രാജ്യാന്തര ബുക്കിങ് പോർട്ടലുകളുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ആദ്യപടിയായി ചാനൽ മാനേജർ സോഫ്റ്റ്വെയർ ഉൾപ്പെടുത്തും. തിരുവനന്തപുരം ഗ്രാൻഡ് ചൈത്രം ഹോട്ടലാണ് ആദ്യം ഉൾപ്പെടുത്തുകയെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.