പുതിയ ഹോണ്ട ഗോൾഡ് വിങ് ടൂർ

SHARE

കൊച്ചി∙ പുതിയ ഗോൾഡ് വിങ് ടൂർ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. പൂർണമായും ജപ്പാനിൽ നിർമിച്ചതാണിത്. എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് വിൽപന. www.hondabigwing.in/BookNow വഴി ഓൺലൈനായി ബുക്ക് ചെയ്യാം. മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 37,20,342 രൂപയും, ഡിസിടി പ്ലസ് എയർ ബാഗ് മോഡലിന് 39,16,055 രൂപയുമാണ് എക്സ് ഷോറൂം വില. 1833 സിസി എൻജിനാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA