റെറ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാതെ 86 പദ്ധതികൾ

SHARE

തിരുവനന്തപുരം ∙ കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ (കെ –റെറ) വെബ്സൈറ്റിൽ സംസ്ഥാനത്തെ 86 റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിവരങ്ങൾ ഇനിയും അപ്‍ലോഡ് ചെയ്തില്ല. വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പട്ടിക കെ– റെറയുടെ വെബ്‌സൈറ്റായ  rera.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

2016ലെ റിയൽ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമപ്രകാരവും 2018ലെ ബന്ധപ്പെട്ട ചട്ടപ്രകാരവും പ്രമോട്ടർമാർ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ റെറയിൽ റജിസ്റ്റർ ചെയ്യുന്നതും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതും നിർബന്ധമാണ്. പൊതുജനങ്ങൾക്കു പരിശോധിക്കുന്നതിനു വേണ്ടിയാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA