ഓഹരി വിപണിയിൽ വൻ ഇടിവ്

Indian Stock Market | Photo by INDRANIL MUKHERJEE / AFP
SHARE

മുംബൈ∙ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ് നേരിട്ട് ഇന്നലെ ഓഹരിവിപണി സൂചികകൾ. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം കൂടിയതോടെ ആഗോള വിപണികളിൽ വിൽപന സമ്മർദം കൂടിയതാണ് കാരണം. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 31 പൈസ ഇടിഞ്ഞ് 74.88ൽ എത്തുകയും ചെയ്തു. സെൻസെക്സ് 586.66 പോയിന്റ് നഷ്ടത്തിൽ 52,553.40 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിൽ 30നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നിഫ്റ്റി 171 പോയിന്റ് ഇടിഞ്ഞ് 15,752.40ലും വ്യാപാരം അവസാനിപ്പിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA