ADVERTISEMENT
ന്യൂഡൽഹി∙ സ്ലീപ്പർ കോച്ചുകളിൽ പോകുന്നവർക്കും എസി സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ, സ്ലീപ്പർക്ലാസിനും തേഡ് എസിക്കും ഇടയ്ക്കുള്ള ഇക്കോണമി എയർകണ്ടീഷൻഡ് കോച്ചുകൾ വൈകാതെ റെയിൽവേ ഉപയോഗിച്ചു തുടങ്ങും. സാധാരണ 72 ബെർത്തുള്ള കോച്ചുകൾക്കു പകരം 83 ബെർത്തുകളുള്ള ആധുനികസൗകര്യങ്ങളേർപ്പെടുത്തിയ കോച്ചുകളാണ് ഉപയോഗിക്കുന്നത്. തുരന്തോ എക്സ്പ്രസുകളിലായിരിക്കും ഇത് തുടങ്ങുക. കൂടുതൽ സ്ഥലസൗകര്യങ്ങൾ, ഓരോ ബെർത്തിലും വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ ഹോൾഡറുകൾ തുടങ്ങിയവ ഉണ്ടാകും. നിരക്കു വൈകാതെ നിശ്ചയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com