മൈജി ഷോറൂമുകളിൽ 1000 രൂപാ ക്യാഷ്ബാക്ക്; മെഗാ സെയിൽ 2 ദിവസം കൂടി

myg-offer
SHARE

ബജറ്റിനുതകുന്ന തരത്തില്‍ ഗാഡ്ജറ്റുകള്‍, ഓഫറുകളിലും വിലക്കിഴിവിലും  സമ്മാനങ്ങള്‍ക്കൊപ്പവും പര്‍ച്ചേസ് ചെയ്യാന്‍ മൈജി 3 ഡേയ്‌സ്  മെഗാ സെയിൽ. 101 പവന്‍ സ്വര്‍ണം, മറ്റ് സമ്മാനങ്ങള്‍ക്ക് പുറമേ മൈജിയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഓരോ 10000  രൂപയുടെ പാർച്ചസിനും 1000 രൂപ ക്യാഷ്ബാക്കും  മൈജി ഫൂച്ചർ സ്റ്റോറുകളിൽ നിന്ന് ഒരോ 10,000 രൂപയ്ക്ക് ഗൃഹോപകരണങ്ങൾ  പർച്ചേഴ്സ് ചെയ്യുമ്പോൾ 1000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നു.

ഇതിനൊപ്പം ഓണം കഴിഞ്ഞും മൈജിയിൽ ഓണം ഓഫറുകൾ തുടരുകയാണ്. 15,999 രൂപ വിലമതിക്കുന്ന 32 ഇഞ്ച് എല്‍ഇഡി ടിവി വെറും 9,999 രൂപയ്ക്ക് ലഭിക്കുന്നത് മൈജിയില്‍ മാത്രമാണ്.  തിരഞ്ഞെടുക്കപ്പെട്ട മോഡലുകളുടെ  ടിവി വാങ്ങുമ്പോള്‍ 6,999 രൂപ വിലമതിക്കുന്ന 50 വാട്ട് ടവര്‍ സ്പീക്കറും സ്മാർട്ട് വാച്ചും  സൗജന്യമായി ലഭിക്കും.

ഫോണുകള്‍ ബജറ്റിനുതകുന്ന തരത്തില്‍ പര്‍ച്ചേസ് ചെയ്യാന്‍ ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമാണ് മൈജിയിലൊരുക്കിയിട്ടുള്ളത്. സ്‌പെഷ്യൽ ഇഎംഐ സ്കീമിലൂടെ എസി വെറും 1 രൂപയ്ക്കു സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ തിരഞ്ഞെടുത്ത മോഡൽ എസിക്കൊപ്പം സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കുന്നു.  

ലാപ്‌ടോപ്പുകളുടെയും വമ്പന്‍ കളക്‌ഷനും ഓഫറുകളുമാണ് മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഏതു ലാപ്ടോപ്പ് വാങ്ങിയാലും 2,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ലഭിക്കും. കൂടാതെ കോംബോ ഓഫറായി 4,499 രൂപ വിലമതിക്കുന്ന സ്മാർട്ട് വാച്ച് , വയർലെസ്സ് കീബോർഡ്& മൗസ് , കൂളിംഗ് പാഡ്  k7 ആന്റി വൈറസ് കോംബോ വെറും 1,999 രൂപയ്ക്കു ലഭിക്കും.  ഇതിനുപുറമെ മറ്റനേകം കോംബോ ഓഫറുകളും ആക്സസറീസുകളുടെ ഏറ്റവും വലിയ കളക്‌ഷനും മൈജിയിൽ ഒരുക്കിയിട്ടുണ്ട്. www.myg.in ലൂടെ ഓണ്‍ലൈനായും ഗാഡ്ജറ്റുകൾ പര്‍ച്ചേസ് ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA