വിലക്കയറ്റത്തോതിൽ നേരിയ കുറവ്
Mail This Article
×
ന്യൂഡൽഹി∙ ചില്ലറ വിൽപന വിലകളിൽ നേരിയ ആശ്വാസം. ഓഗസ്റ്റിൽ വിലസൂചിക മുൻകൊല്ലം ഓഗസ്റ്റിലേതിനെക്കാൾ 5.3% വർധന രേഖപ്പെടുത്തി. ജൂലൈയിൽ രേഖപ്പെടുത്തിയ വാർഷിക വർധന 5.59% ആയിരുന്നു. ഭക്ഷ്യോൽപന്ന വിലക്കയറ്റം ഓഗസ്റ്റിൽ 3.11% ആണ്. റിസർവ് ബാങ്ക് അനുമാനം ഇക്കൊല്ലം വിലക്കയറ്റം 5.7% ആയിരിക്കുമെന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.