ഏഷ്യൻ ഓഹരി വിപണികളിൽ ഇടിവ്
Mail This Article
×
ഹോങ്കോങ്∙ ചൈനയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡേ ഗ്രൂപ്പ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടത് ഏഷ്യൻ ഓഹരി വിപണികളെ ഉലച്ചു. ഷാങ്ഹായ്, സോൾ, ടോക്യോ, ഹോങ്കോങ് വിപണികൾ സാരമായ ഇടിവ് നേരിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.