ADVERTISEMENT
ന്യൂഡൽഹി∙ അടുത്ത വർ‌ഷത്തെ കേന്ദ്ര ബജറ്റിന്റെ തയാറെടുപ്പുകളിലേക്ക് ധനമന്ത്രാലയം കടക്കുന്നു. ബജറ്റിന്റെ പ്രാഥമിക ജോലികൾ ഒക്ടോബർ 12ന് ആരംഭിക്കും. പ്രീ–ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോഗങ്ങൾ അന്ന് ആരംഭിക്കും. ഇത് നവംബർ രണ്ടാം ആഴ്ച വരെ നീളും. രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റാണിത്. 2022 ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് അവതരണം. കോവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികളാണ് ഇത്തവണയും സർക്കാരിന് പ്രധാനമായും നേരിടാനുള്ളത്.സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിലെ ജിഡിപി വളർച്ച സാമ്പത്തികമേഖലയിലെ തിരിച്ചുവരവിന്റെ സൂചനയെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com