ADVERTISEMENT
ന്യൂഡൽഹി∙ ഒരു വർഷത്തോളം ഒഴിഞ്ഞുകിടന്ന പബ്ലിക് പോളിസി മേധാവി സ്ഥാനത്തേക്ക് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഊബറിന്റെ പബ്ലിക് പോളിസി മേധാവിയുമായിരുന്ന രാജീവ് അഗർവാളിനെ ഫെയ്സ്ബുക് ഇന്ത്യ നിയമിച്ചു. 2020 ഒക്ടോബറിലുണ്ടായ വിവാദങ്ങൾക്കിടെയാണ് അന്നത്തെ പബ്ലിക് പോളിസി വിഭാഗം മേധാവി അൻഖി ദാസ് രാജിവച്ചത്. രാഷ്ട്രീയ പക്ഷപാതമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഫെയ്സ്ബുക്കും അൻഖിയും വിമർശനവും അന്വേഷണവും നേരിട്ടിരുന്നു. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച ആദ്യ ദേശീയ നയത്തിന് രൂപം കൊടുത്തയാളാണ് രാജീവ് അഗർവാൾ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com