ADVERTISEMENT
മുംബൈ∙ ഓഹരി സൂചികകൾ പുതിയ റെക്കോർഡിട്ടു. സെൻസെക്സ് 76.72 പോയിന്റ് ഉയർന്ന് 60135.78ലും നിഫ്റ്റി 50.75 പോയിന്റ് ഉയർന്ന് 17945.95ലും എത്തി. വാഹനവ്യവസായം, വൈദ്യുതി, ബാങ്കിങ് ഓഹരികളിലാണു മുഖ്യമായും വൻകുതിപ്പുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com