ADVERTISEMENT
മുംബൈ∙ സൗരോർജ രംഗത്തേക്കു കടക്കുന്നതിന്റെ ഭാഗമായി റിലയൻസ് 2 വമ്പൻ ഇടപാടുകൾ പ്രഖ്യാപിച്ചു. നോർവെ ആസ്ഥാനമായ സോളർ പാനൽ നിർമാണക്കമ്പനി ‘ആർഇസി സോളർ ഹോൾഡിങ്സ്’ 5800 കോടി രൂപ ചെലവിട്ട് പൂർണമായും സ്വന്തമാക്കിയ റിലയൻസ് ന്യൂ എനർജി സോളർ ലിമിറ്റഡ്, ഷപൂർജി പല്ലോൻജി ഗ്രൂപ്പിലെ സ്റ്റെർലിങ് ആൻഡ് വിൽസൻ സോളറിന്റെ 40% ഓഹരി 2845 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com