ADVERTISEMENT
ഔറംഗാബാദ്∙ ഔഡി ക്യു5 എസ്‌യുവിയുടെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചതായി ഔഡി ഇന്ത്യ അറിയിച്ചു. കഴിഞ്ഞ വർഷം ബിഎസ്–6 വ്യവസ്ഥകൾ വന്നപ്പോൾ വിൽപന അവസാനിപ്പിച്ച മോഡലുകളിലൊന്നാണ് ക്യു5. കമ്പനിയുടെ വിൽപനയിൽ പ്രമുഖ സ്ഥാനം പ്രതീക്ഷിക്കുന്ന എസ്‌യുവി ഉടൻ വിപണിയിലെത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com