ADVERTISEMENT
ന്യൂഡൽഹി∙ അസംസ്കൃത രൂപത്തിലുള്ള പാമോയിൽ, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവിറക്കി. വിലക്കയറ്റം തടയാനും ആഭ്യന്തര ലഭ്യത ഉറപ്പാക്കാനുമാണ് തീരുമാനം. അഗ്രിസെസിലും കുറവു നൽകിയിട്ടുണ്ട്.  ഇവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ മുൻപും കുറച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com