ADVERTISEMENT
തിരുവനന്തപുരം∙ ടൂറിസം വകുപ്പിന്റെ കാരവൻ കേരളയുടെ ഭാഗമായി സിജിഎച്ച് എർത്ത് 10 കാരവൻ പാർക്കുകൾ സ്ഥാപിക്കും. ഇടുക്കിയിലെ മറയൂരിലെ 5 ഏക്കർ വരുന്ന തേയിലത്തോട്ടത്തിലായിരിക്കും പ്രകൃതി സൗഹൃദ രീതിയിലുള്ള ആദ്യ പാർക്ക്. 5 കാരവനുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പദ്ധതിയുടെ ധാരണാപത്രം മന്ത്രി പി.എ.മുഹമ്മദ് റിയാസിനു സിജിഎച്ച് എർത്ത് ഡയറക്ടർ മൈക്കൽ ഡൊമിനിക് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com