ADVERTISEMENT
ന്യൂഡൽഹി∙ ചില്ലറ വ്യാപാരം അധിഷ്ഠിതമായ നാണ്യപ്പെരുപ്പം ഒക്ടോബറിൽ 4.48%. തുടരെ നാലു മാസത്തോളം തോതു കുറയുന്നതു കാണിച്ച ശേഷമാണ് നാണ്യപ്പെരുപ്പം ഉയർന്നതെന്നു നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ചൂണ്ടിക്കാട്ടി. ഭക്ഷ്യധാന്യങ്ങൾ, വാഹന ഇന്ധനം എന്നിവയുടെ കുതിച്ചുയരുന്ന വിലയാണ് നാണ്യപ്പെരുപ്പം ഉയർത്തിയത്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള നാണ്യപ്പെരുപ്പം 2020 ഒക്ടോബറിൽ 7.61% ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com