ADVERTISEMENT
കൊച്ചി∙ സ്വർണ വില ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 4505 രൂപയും പവന് 36,040 രൂപയുമായി. ഈ മാസം സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്കു രേഖപ്പെടുത്തിയ കഴിഞ്ഞ 16ന് ഒരു പവന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. പവന് 880 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില 1802 ഡോളറായി താഴ്ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com