പുതിയ ഔഡി ക്യു5 നിരത്തിൽ
Mail This Article
×
മുംബൈ∙ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി പരിഷ്കരിച്ച 5 സീറ്റുള്ള എസ്യുവി ക്യു 5 നിരത്തിലിറക്കി. ടെക്നോളജി, പ്രീമിയം പ്ലസ് എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. 63.77 ലക്ഷം, 58.93 ലക്ഷം രൂപയാണ് യഥാക്രമം ഷോറൂം വില. 2 ലീറ്റർ ടർബോ എൻജിനുള്ള ക്യു 5 ഔറംഗബാദിലെ പ്ലാന്റിലാണ് നിർമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.