ADVERTISEMENT

കൊച്ചി∙ മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് അതിനുള്ള ചെലവ് 20–25% ഉയർത്തിയിരിക്കുകയാണ് മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ ഐഡിയ (വി), റിലയൻസ് ജിയോ എന്നിവ.

എയർടെൽ, വി എന്നിവയുടെ നിരക്കു വർധന കഴിഞ്ഞയാഴ്ച പ്രാബല്യത്തിലായി. ജിയോയുടെ പുതിയ നിരക്കുകൾ നാളെ മുതൽ. എയർടെലിന്റെയും വിയുടെയും നിരക്കുകൾ ഏതാണ്ട് സമാനമാണ്. ജിയോയുടേത് അൽപം കുറവും. 

∙ ഒറ്റയടിക്ക് 20–25% വില വർധന എന്നത് ചെറിയ കാര്യമല്ല. ഡേറ്റ ഉപയോഗം എത്രത്തോളം എന്നു കൃത്യമായി വിലയിരുത്തി പായ്ക്ക് തിരഞ്ഞെടുക്കുന്നതാണ്  ഉചിതം. പലരും ഒന്നിലേറെ സിം ഉള്ള പലരും പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റ പൂർണമായും ഉപയോഗിക്കുന്നില്ല. 

Mobile-data

∙ ജിയോയുടെ നിരക്ക് നാളെയേ ഉയരൂ. കുറഞ്ഞ നിരക്കിൽ ഇന്നു കൂടി റീചാർജ് ചെയ്യാൻ അവസരമുണ്ട്.

Content Highlight: Mobile Data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com