ADVERTISEMENT
ന്യൂഡൽഹി∙ ക്രിപ്റ്റോ കറൻസി അപകടം നിറഞ്ഞ മേഖലയാണെന്നും അതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉടൻ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. ക്രിപ്റ്റോ കറൻസിക്ക് എതിരെ രാജ്യത്ത് ബോധവൽക്കരണം നടത്തും. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ നിക്ഷേപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com