ADVERTISEMENT
ന്യൂഡൽഹി∙ നഷ്ടത്തിലായ എയർ ഇന്ത്യ വിമാനക്കമ്പനിയുടെ ഓഹരി ടാറ്റ സൺസിനു വിൽക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഒരു മാസം കൂടി വൈകിയേക്കും. ഡിസംബർ അവസാനത്തോടെ ഇടപാടുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇടപാടു സംബന്ധിച്ച ചില അനുമതികൾ ഇനിയും കിട്ടാനുണ്ട്. 2022 ജനുവരിയോടെ കൈമാറ്റം പൂർത്തിയാകുമെന്നാണു കരുതുന്നത്. 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യ ടാറ്റ വാങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com