ADVERTISEMENT
ന്യൂഡൽഹി∙ ഇ–കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള ചട്ടം കേന്ദ്രം ഉടൻ അന്തിമമാക്കിയേക്കും. കമ്പനികൾക്കു വിപണിയിലുള്ള മേൽക്കൈ ദുരുപയോഗിക്കുന്നത് തടയാനുള്ള വ്യവസ്ഥകൾ കരട് ചട്ടത്തിലുണ്ട്. എന്നാൽ കനത്ത ഡിസ്കൗണ്ട്, ഫ്ലാഷ് സെയിൽ എന്നിവയ്ക്കു വിലക്ക് ഏർപ്പെടുത്തില്ലെന്നാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com