ഹോണ്ട 2022 സിബി 300ആർ

honda2022
SHARE

കൊച്ചി∙ പ്രീമിയം ബൈക്ക് വിഭാഗത്തിലേക്ക് സിബി300ആർ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ അവതരിപ്പിച്ചു. 286സിസി എൻജിൻ. കുലുക്കങ്ങളൊഴിവാക്കുന്ന അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ചോടു കൂടിയാണ് സിബി300ആർ വരുന്നത്. 2,77,000 രൂപയാണ് ഡൽഹി ഷോറൂം വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS