ADVERTISEMENT
മുംബൈ∙ 4 വർഷം മുൻപ്  ഇന്ത്യൻ വിപണിയിലെത്തിച്ച കോഡിയാക് എസ്‌യുവിയുടെ പുതിയ പതിപ്പ് സ്കോഡ അവതരിപ്പിച്ചു. 190 എച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ എൻജിനാണ്. സ്റ്റൈൽ (ഷോറൂം വില 34.99 ലക്ഷം രൂപ), സ്പോർട്‌ലൈൻ (35.99 ലക്ഷം രൂപ), ലോറിൻ ആന്റ് ക്ലമന്റ് (37.49 ലക്ഷം രൂപ) എന്നിങ്ങനെ 3 വേരിയന്റുകളിൽ ലഭിക്കും. 9 എയർബാഗുകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com