ADVERTISEMENT
ടൊയോട്ട കിർലോസ്കർ മോട്ടർ പുതിയ കാമ്രി ഹൈബ്രിഡ് സെഡാൻ വിപണിയിലെത്തിച്ചു. 41.7 ലക്ഷം രൂപയാണു ഷോറൂം വില. സ്വയം ചാർജാകുന്ന ബാറ്ററിയുള്ള കാറാണിത്. 2.5 ലീറ്റർ പെട്രോൾ എൻജിനും വൈദ്യുത മോട്ടറും ചേർന്ന് 218 എച്ച്പി കരുത്തു പകരും. ബാറ്ററിക്ക് 8 വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. 9 എയർബാഗ് അടക്കം ഒട്ടേറെ സുരക്ഷാ സംവിധാനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com