ADVERTISEMENT
അമേരിക്കയിൽ വിലക്കയറ്റം 39 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ അവിടെ കേന്ദ്ര ബാങ്ക് പലിശ ഉയർത്തുമെന്ന സൂചന ആഗോള വിപണികളിലാകെ ഇടിവുണ്ടാക്കിയിരിക്കുകയാണെങ്കിലും തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ ഉയർന്നു. ഐടി കമ്പനികളുടെ മികച്ച പ്രവർത്തനഫലം വിപണിയെ സ്വാധീനിച്ചു. വിലക്കയറ്റത്തോത് ഉയർന്നതും വ്യവസായവളർച്ച കുറഞ്ഞ തോതിലായതും തിളക്കം കുറച്ചു. ടിസിഎസ് 1.05%, ഇൻഫോസിസ് 1.03% എന്നിങ്ങനെ വർധന നേടിയപ്പോൾ വിപ്രോ ഓഹരി വില 6% ഇടിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com