എൽഐസി ഓഹരി വിൽപന മാർച്ചിൽ

lic
SHARE

മുംബൈ∙ എൽഐസിയുടെ ആദ്യ ഓഹരി വിൽപന മാർച്ചിൽ നടക്കുമെന്നു സർക്കാർ സൂചന നൽകി. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ വിപണി നിയന്ത്രണ ഏജൻസി ‘സെബി’ക്ക് കരടുരേഖകൾ സമർപ്പിക്കും. ഐപിഒയിൽ വിദേശനിക്ഷേപകർക്ക് ഓഹരി വാങ്ങാൻ അനുമതി നൽകാനൊരുങ്ങുകയുമാണു സർക്കാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS