ADVERTISEMENT
ന്യൂഡൽഹി∙ റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് ഈ സാമ്പത്തികവർഷത്തിലെ ആദ്യ ഗഡുവായ 1097.83 കോടി രൂപ കേന്ദ്രം അനുവദിച്ചു. 14 സംസ്ഥാനങ്ങൾക്കായി 7183.42 കോടി രൂപയാണ് അനുവദിച്ചത്. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് ഈ വർഷം 13,174 കോടി രൂപയാണ് കേരളത്തിന് ലഭിക്കേണ്ടത്. 14 സംസ്ഥാനങ്ങൾക്കും കൂടി നൽകേണ്ടത് 86,201 കോടി രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com