ADVERTISEMENT
ന്യൂഡൽഹി∙ കോവിഡ് പശ്ചാത്തലത്തിൽ ഭവനവായ്പകളുടെ പലിശ കുറയ്ക്കാനായി ആർബിഐ 2020 ഒക്ടോബറിൽ പ്രഖ്യാപിച്ച ഇളവ് 2023 മാർച്ച് 31 വരെ നീട്ടി. ബാങ്കുകളുടെ കരുതൽ ധന നീക്കിയിരിപ്പ് (റിസ്ക് വെയിറ്റേജ്) വ്യവസ്ഥയാണ് ഇതിനായി ആർബിഐ അന്ന് പരിഷ്കരിച്ചത്. ആദ്യം പ്രഖ്യാപിച്ചിരുന്ന കാലാവധി ഈ മാർച്ച് 31ന് അവസാനിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com