ADVERTISEMENT

കൊച്ചി∙ ഐസിഐസിഐ ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി(എംഎസ്എംഇ) സമ​ഗ്ര ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ ഇടപാടുകാർക്കും  ഉപയോ​ഗിക്കാവുന്ന സംവിധാനമാണിത്.  25 ലക്ഷം രൂപ വരെ കടലാസ് രഹിതമായ ഓവർഡ്രാഫ്റ്റ് സൗകര്യം, ഡിജിറ്റലായി കറന്റ്് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം എന്നിവയുണ്ട്.

Content Highlights: ICICI Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com