ADVERTISEMENT
‍ക്വാലലംപുർ∙ ലോകത്ത് രണ്ടാമത്തെ പാമോയിൽ ഉൽപാദകരായ മലേഷ്യ, പാമോയിലിന്റെ കയറ്റുമതി നികുതി കുറയ്ക്കാൻ ഒരുങ്ങുന്നു. നിലവിൽ 8% എന്നത് 4%- 6% ആയി കുറയ്ക്കണമെന്നാണ് ഭക്ഷ്യോൽപന്ന മന്ത്രാലയത്തിന്റെ ശുപാർശ. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെത്തുടർന്ന് ലോകം നേരിടുന്ന ഭക്ഷ്യഎണ്ണ ക്ഷാമത്തിനു പരിഹാരം തേടിയും ആഗോള വിപണിയിലെ രാജ്യത്തിന്റെ പങ്ക് വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണിത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com