ന്യൂഡൽഹി∙ രാജ്യത്തെ ഇന്ധനവിൽപനയിൽ മേയ് ആദ്യ പകുതിയിൽ കുതിപ്പ്. മുൻമാസം ഇതേകാലയളവിനെക്കാൾ പെട്രോൾ വിൽപന 14% വർധിച്ചു. ഡീസലിന്റെ വിൽപനയിലുണ്ടായ വർധന 1.8% ആണ്. പാചകവാതക വിൽപന 2.8% കൂടി.
ഇന്ധന വിൽപന കൂടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.