ADVERTISEMENT
ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി) ഓഹരിപ്രവേശത്തിന്റെ രണ്ടാം ദിവസം വ്യാപാരം അവസാനിപ്പിച്ചത് ഒരു ഓഹരിക്ക് 876.25 രൂപയെന്ന നിലയിൽ. ആദ്യ ദിവസം വ്യാപാരം അവസാനിച്ചത് 875 രൂപയ്ക്കാണ്. രണ്ടാം ദിവസം പോളിസി ഉടമകളുടെ നഷ്ടം 12.5 രൂപയും റീട്ടെയ‍‍്‍ൽ നിക്ഷേപകർക്ക് 27.75 രൂപയുമാണ്. ഒരു ഘട്ടത്തിൽ വില 889 രൂപ വരെ വന്നെങ്കിലും പിന്നീട് ഇടിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com