ADVERTISEMENT

കോട്ടയം ∙ കുരുമുളകും ഏലവും ഓൺലൈൻ വ്യാപാരത്തിൽ ലാഭം കൊയ്യാനാരംഭിച്ചതോടെ ചന്ദനപ്പൊടിയും വിപണിയിലിറക്കാനുള്ള ഒരുക്കത്തിൽ കേരള വനം വികസന കോർപറേഷൻ. ആമസോണിലാണ് വനം വികസന കോർപറേഷന്റെ കുരുമുളകും ഏലവും വിൽപന തകർക്കുന്നത്.

ചന്ദനപ്പൊടിക്കും ആവശ്യക്കാരേറിയതോടെയാണു പരമാവധി വിഭവങ്ങൾ ഓൺലൈൻ വഴി വിപണിയിലെത്തിക്കാമെന്ന ആശയത്തിലേക്കു മാറിയതെന്നു വനം വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവ പറഞ്ഞു. പുതിയ നീക്കത്തിലൂടെ നഷ്ടത്തിലായിരുന്ന കോർപറേഷൻ ലാഭത്തിലേക്കു മാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com