യാഹൂ ബോർഡിൽ പുതിയ അംഗങ്ങൾ

yahoo-logo-today-in-history
SHARE

മുംബൈ∙ ഫെയ്സ് ബുക് ,ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികളോട് മൽസരിക്കാൻ ലക്ഷ്യമിട്ട് യാഹൂ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വിപുലപ്പെടുത്തുന്നു. ഇതിന്റെ  ഭാഗമായി  നടി ജസീക്കാ ആൽബ ഉൾപ്പെടെ 6 പേരെ നിയമിക്കും. ടെക്, മീഡിയ, ധനസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

English Summary: New members in Yahoo board of directors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS