വൈദ്യുത വാഹന ബാറ്ററി: ബിഐഎസ് മാനദണ്ഡമായി
Mail This Article
×
ന്യൂഡൽഹി∙ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ലിഥിയം അയോൺ ബാറ്ററികൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ നിശ്ചയിച്ചു. വാഹനം പാർക്ക് ചെയ്യുന്ന സാഹചര്യം, താപനിലയിലെ വ്യത്യാസം അടക്കം പരിഗണിച്ചാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.