ADVERTISEMENT
ന്യൂഡൽഹി∙ രാജ്യത്തെ ജൂണിലെ കയറ്റുമതി 16.78 ശതമാനം വർധിച്ച് 3794 കോടി ഡോളറിലെത്തി. ഇറക്കുമതി 51 ശതമാനം കൂടി 6358 കോടി ഡോളറുമായി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമായ വിദേശവ്യാപാരക്കമ്മി  2563 കോടി ഡോളറായും വർധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ വ്യാപാരക്കമ്മി 961 കോടി ഡോളർ മാത്രമായിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com