ആട്ട, മൈദ, റവ കയറ്റുമതിക്കും നിയന്ത്രണം

Ukrainian embassy says Russia ships 'stolen' wheat to Syria
SHARE

ന്യൂഡൽഹി∙ മേയിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനു പുറമേ ഗോതമ്പ് മാവിന്റെ കയറ്റുമതിക്കും കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആട്ട, മൈദ, റവ തുടങ്ങിയവയ്ക്കെല്ലാം കയറ്റുമതി നിയന്ത്രണം ബാധകമാണ്. വിലക്കയറ്റം ചെറുക്കുന്നതിനു വേണ്ടിയാണ് നടപടി.നിലവിൽ ആട്ടയുടെ കയറ്റുമതി സ്വതന്ത്രമാണ് എന്നു കേന്ദ്രം പറയുന്നുണ്ടെങ്കിലും ഈ മാസം 12നു ശേഷമുള്ള കയറ്റുമതിക്ക് കേന്ദ്ര മന്ത്രാലയ സമിതിയുടെ അനുമതി നിർബന്ധമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS