യുഎഇ പെട്രോൾ, ഡീസൽ വില കുറച്ചു
Mail This Article
×
ദുബായ് ∙ യുഎഇയിൽ പെട്രോളിനും ഡീസലിനും വില കഴിഞ്ഞ മാസത്തെക്കാൾ 13% കുറച്ചു. സൂപ്പർ 98 പെട്രോൾ ലീറ്റർ 4.63 ദിർഹത്തിൽ (ഏകദേശം 99.58 രൂപ) നിന്ന് 4.03 ദിർഹമായാണു (86.68 രൂപ) കുറച്ചത്. ഡീസൽ ലീറ്ററിന് 4.76 ദിർഹം (102.29 രൂപ) ആയിരുന്നത് 4.14 ദിർഹം (ഏകദേശം 88.97 രൂപ) ആയി കുറച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.