5ജി സേവനം ഈ മാസം: എയർടെൽ
Mail This Article
×
ന്യൂഡൽഹി∙ 5ജി സ്പെക്ട്രം ലേലത്തിനു പിന്നാലെ ഈ മാസം രാജ്യത്ത് 5ജി സേവനം നൽകിത്തുടങ്ങുമെന്ന പ്രഖ്യാപനവുമായി എയർടെൽ. 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാനായി എറിക്സൺ, നോക്കിയ, സാംസങ് എന്നീ കമ്പനികളുമായി കരാർ ഒപ്പുവച്ചതായി എയർടെൽ അറിയിച്ചു. 43,084 കോടി രൂപയുടെ സ്പെക്ട്രമാണ് ലേലത്തിൽ എയർടെൽ വാങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.